ശുചീകരണ യജ്ഞത്തില്‍ ഇല്ലാതാക്കിയത് കൊതുകിന്റെ 10,918 ഉറവിടങ്ങള്‍
ആലപ്പുഴ: (www.kvartha.com 15.09.2018) പ്രളയാനന്തരം കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് നടപ്പാക്കിയ ശുചീകരണ യജ്ഞത്തിന്റെ ആദ്യ ദിനമായ വെളളിയാഴ്ച വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 888 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി കണ്ടെത്തിയ കൊതുകിന്റെ 10,918 ഉറവിടങ്ങളാണ് നശിപ്പിച്ചത്.
ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ആശ പ്രവര്‍ത്തകര്‍, എന്നിവരുടെ നേതൃത്വത്തിലാണ് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ശനിയാഴ്ച ജില്ലയിലെ ഓഫീസുകള്‍, എന്നിവിടങ്ങളിലും സെപ്റ്റംബര്‍ 16 ന് വീടുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords:10,918 sources of mosquitoes were demolished, Alappuzha, News, Health, Health & Fitness, Flood, Education, Teacher, Students, Kerala.
Keywords:10,918 sources of mosquitoes were demolished, Alappuzha, News, Health, Health & Fitness, Flood, Education, Teacher, Students, Kerala.
Powered by Info News For You

Comments
Post a Comment