സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 108 ാം വാര്‍ഷികം 26 ന്
തിരുവനന്തപുരം: (www.kvartha.com 24.09.2018) സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 108 ാം വാര്‍ഷിക ദിനാചരണം സ്വദേശാഭിമാനി സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആചരിക്കുന്നു. സെപ്തംബര്‍ 26 ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് എതിര്‍വശത്തുള്ള സ്വദേശാഭിമാനി സ്മാരകത്തില്‍ നടക്കുന്ന ചടങ്ങ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് സ്മാരക സമിതി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
സ്മാരകത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചനയിലും അനുസ്മരണ സമ്മേളനത്തിലും സ്വാതന്ത്ര്യ സമരസേനാനികളും ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും. സെപ്തംബര്‍ 25 ന് ഉച്ചയ്ക്ക് 12 മണിക്ക് ടി എന്‍ ജി ഹാളില്‍ നടക്കുന്ന അനുസ്മരണ യോഗം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. എം ജി രാധാകൃഷ്ണന്‍, സി ഗൗരീദാസന്‍ നായര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Anniversary, Swadeshabhimani Commemorate day, Ramakrishna Pillai.

Powered by Info News For You

Comments
Post a Comment