ബസ് സ്റ്റാന്‍ഡില്‍ സംഘട്ടനത്തിലേര്‍പെട്ട പ്രതിക്ക് 100 രൂപ പിഴ ശിക്ഷ
കാഞ്ഞങ്ങാട് (www.evisionnews.co): ബസ് സ്റ്റാന്‍ഡില്‍ സംഘട്ടനത്തിലേര്‍പെട്ട പ്രതിക്ക് 100 രൂപ പിഴ ശിക്ഷ. അതിഞ്ഞാലിലെ സൈനുല്‍ ആബിദിനെ (28)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) പിഴയടക്കാന്‍ ശിക്ഷിച്ചത്. ജൂണ്‍ 17ന് കോട്ടച്ചേരി ബസ് സ്റ്റാന്റിനടുത്ത് ഏറ്റുമുട്ടിയ കേസിലാണ് വിധി. മറ്റു രണ്ട് പ്രതികളായ വലിയപറമ്പയിലെ പി.കെ നസീര്‍ (30), ഇട്ടമ്മലിലെ നബീല്‍ (18) എന്നിവര്‍ കോടതിയില്‍ ഹാജരായില്ല.
Powered by Info News For You

Comments
Post a Comment