ബസ് സ്റ്റാന്‍ഡില്‍ സംഘട്ടനത്തിലേര്‍പെട്ട പ്രതിക്ക് 100 രൂപ പിഴ ശിക്ഷ

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.09.2018) ബസ് സ്റ്റാന്‍ഡില്‍ സംഘട്ടനത്തിലേര്‍പെട്ട പ്രതിക്ക് 100 രൂപ പിഴ ശിക്ഷ. അതിഞ്ഞാലിലെ സൈനുല്‍ ആബിദിനെ (28)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) പിഴയടക്കാന്‍ ശിക്ഷിച്ചത്.

ജൂണ്‍ 17ന് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിനടുത്ത് ഏറ്റുമുട്ടിയ കേസിലാണ് വിധി. മറ്റ് രണ്ട് പ്രതികളായ വലിയപറമ്പയിലെ പി കെ നസീര്‍ (30), ഇട്ടമ്മലിലെ നബീല്‍ (18) എന്നിവര്‍ കോടതിയില്‍ ഹാജരായില്ല.
 Kanhangad, Kasaragod, Attack, Court, News, Penalty, 100 Fine for Conflict case accused

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Attack, Court, News, Penalty, 100 Fine for Conflict case accused


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?