തിങ്കളാഴ്ച (10.09.2018) കോണ്‍ഗ്രസിന്റെ ഭാരതബന്ദ്

ന്യൂഡല്‍ഹി: (www.kvartha.com 06.09.2018) സെപ്തംബര്‍ പത്തിന് തിങ്കളാഴ്ച ഭാരതബന്ദിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് ഭാരതബന്ദ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. രാവിലെ ഒമ്പതു മണിമുതല്‍ മൂന്നു മണി വരെയാണ് ഭാരത്ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളും ബന്ദുമായി സഹകരിക്കും. ചരിത്രത്തില്‍ ആദ്യമായി ഡോളറിന് 72 രൂപയായി കുപ്പുകുത്തിയ സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചതെന്നാണ് പെട്രോളിയം കമ്പനികള്‍ വ്യക്തമാക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Kerala, Trending, Bharath bandh, Congress, Congress Bharath Bandh on Monday
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?