ഈ ഫോട്ടോയില്‍ കാണുന്ന സുന്ദരി പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം; പരസ്യവുമായി ഗൃഹനാഥന്‍
തിരുവനന്തപുരം: (www.kvartha.com 11.09.2018) ഈ ഫോട്ടോയില്‍ കാണുന്ന സുന്ദരി പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം. വാഗ്ദാനം നല്‍കി ഗൃഹനാഥന്റെ പത്ര പരസ്യം. ഇക്കഴിഞ്ഞ ആഗസ്ത് 31 മുതലാണ് ഒരു വീട്ടില്‍ അരുമയായി വളര്‍ന്ന പൂച്ചയെ കാണാതാവുന്നത്. തിരുവനന്തപുരം മലയന്‍കീഴ് ശാസ്താനഗറില്‍ നിന്നുമാണ് പൂച്ചയെ കാണാതായത്.
പൂച്ചയെ കണ്ടെത്തിയാല്‍ തിരിച്ചറിയാനുള്ള അടയാളങ്ങളും ഗൃഹനാഥന്‍ പരസ്യത്തില്‍ നല്‍കുന്നുണ്ട്. മങ്ങിയ വെളളനിറമാണ്, രണ്ട് വയസ് പ്രായമുള്ള പൂച്ചയുടെ ഇരു താടിയിലേയും ഒരോ കോമ്പല്ലുകള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്. ഇവനെ എവിടെയെങ്കിലും കണ്ടാല്‍ 9447228321 എന്ന നമ്പരില്‍ വിളിക്കൂ, ഒരു സഹായം ചെയ്യുന്നതിനൊപ്പം ഒരു പ്രതിഫലവും കിട്ടും എന്ന് പരസ്യത്തില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rs 10,000 reward for finding missing cat, Thiruvananthapuram, News, Humor, Missing, Advertisement, Phone call, Kerala.
Powered by Info News For You

Comments
Post a Comment