ഇന്ത്യന്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കാനൊരുങ്ങി സുനില്‍ ഛേത്രി
ന്യൂ ഡല്‍ഹി: (www.kvartha.com 17.08.2018) ഇന്ത്യന്‍ ദേശീയടീമില്‍നിന്നും വിട്ടുനില്‍ക്കാനൊരുങ്ങി നായകന്‍ സുനില്‍ ഛേത്രി. അടുത്ത മാസം നടക്കാനിരിക്കുന്ന സാഫ് കപ്പില്‍ നിന്നാണ് താരം വിട്ടുനില്‍ക്കാനൊരുങ്ങുന്നത്. ഛേത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ലെന്നും താരം വ്യക്തമാക്കി.
കൂടുതല്‍ യുവതാരങ്ങള്‍ക്ക് ടീമില്‍ അവസരം നല്‍കുന്നതിനുവേണ്ടിയാണ് താരം സാഫ് കപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Football, News, India, Indian Team, Saff Football, Sunil Chettri, Sunil Chhetri might skip SAFF Cup

Powered by Info News For You

Comments
Post a Comment