തെലങ്കാനയില്‍ വാഹനാപകടം; ഡി സി സി ജനറല്‍ സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു
ഹൈദരാബാദ്:(www.kvartha.com 05/08/2018) തെലങ്കാനയില്‍ വാഹനാപകടത്തില്‍ ഡി സി സി ജനറല്‍ സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. മലപ്പുറം ഡി സി സി ജനറല്‍ സെക്രട്ടറി കൊടിഞ്ഞി സെന്‍ട്രല്‍ ബസാറിലെ കെ.പി.കെ തങ്ങളുടെ മകന്‍ മനാഫും (34), സെന്‍ട്രല്‍ ബസാറില്‍ കുന്നത്തെരി അബുലൈസിന്റെ നാല് വയസുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്.
ഇരുകുടുംബങ്ങളും ഹൈദരാബാദിലേക്ക് വിനോദയാത്ര പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ശനിയാഴ്ചയായിരുന്നു ഇവര്‍ ഹൈദരാബാദിലേക്ക് പുറപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Hyderabad, National, Accident, Death, Obituary,Accident; two people died

Powered by Info News For You

Comments
Post a Comment