ദുരിതബാധിതരെ സഹായിക്കാന്‍ ഇ-വിഷനും സുല്‍ത്താന്‍ ഗോള്‍ഡും കൈക്കോര്‍ക്കുന്നു: നിങ്ങള്‍ക്കും പങ്കാളിയാവാം

(www.evisionnews.co) വെള്ളപ്പൊക്ക ദുരിതാശ്വാസ സമാഗ്രികള്‍ ശേഖരിക്കാന്‍ ഇ-വിഷന്‍ ന്യൂസും പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ സൂല്‍ത്താന്‍ ഗോല്‍ഡ് ആന്റ് ഡയമണ്ട്‌സും കൈകോര്‍ക്കുന്നു. ദുരിതബാധിതര്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ ശേഖരിക്കുന്നതിന് കാസര്‍കോട് ടൗണ്‍, വിദ്യാനഗര്‍, നായന്മാര്‍മൂല എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്.

അരി, പലവ്യഞ്ജനങ്ങള്‍, വസ്ത്രം, ബെഡ്ഷീറ്റുകള്‍, ചെരിപ്പുകള്‍,  മരുന്നുകള്‍ തുടങ്ങിയവയാണ് പ്രധാനമായും  ശേഖരിക്കുന്നത്. പാചകത്തിനും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും ആവശ്യമായ പാത്രങ്ങള്‍, ബക്കറ്റ്, മഗ്, പായ, മണ്ണെണ്ണ സ്റ്റൗ, ശുചീകരണ സാമഗ്രികള്‍ (www.evisionnews.co) തുടങ്ങിയവയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമുണ്ട്. പഴയ സാധനങ്ങള്‍ സ്വീകരിക്കുന്നതല്ല. വ്യക്തികള്‍, സംഘടകള്‍ സ്ഥാപനങ്ങള്‍, ക്ലബുകള്‍ എന്നിവര്‍ക്കും സാധനങ്ങള്‍ നല്‍കാം.

ശേഖരിച്ച വിഭവങ്ങള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ഇവിഷന്‍ ടീം നേരിട്ടെത്തിക്കും. നോട്ട് ബുക്കുകളും ബാഗുകളും ഉള്‍പ്പെടെ സ്‌കൂള്‍ സാമഗ്രികളും വേണ്ടിവരും. ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്ന വളണ്ടിയര്‍ വിംഗില്‍ പങ്കാളിയാവാന്‍ താല്‍പര്യമുള്ളവരും ബന്ധപ്പെടുക. സാധനങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക:

> ഖയ്യൂം മാന്യ 
9961 91 9171 (നായന്മാര്‍മുല)

> അഷ്‌റഫ് നല്‍ത്തടുക്ക 
+919497600600 (കാസര്‍ഗോട് ടൗണ്‍)

> റൗഫ് ബായിക്കര 
+919048101333 (ചട്ടഞ്ചാല്‍ ഉദുമ)

> ശംസുദ്ധീന്‍ കിന്നിംഗാര്‍
09846398314 (മുള്ളേരിയ)

> അഖിലേഷ് നഗു മുഖം
+919809871377 (കുമ്പഡാജെ )

> എം.എ നജീബ്
999580-8785 (മഞ്ചേശ്വരം)

> നവാസ് കുഞ്ചാര്‍
+91 90 48 220979 (ബദിയടുക്ക)

> മുര്‍ഷിദ് മുഹമ്മദ് 
+91 9809901110 (ചെങ്കള)

> റഫീഖ് കേളോട്ട്
9744699211 (കാഞ്ഞങ്ങാട്)

> അറഫാത്ത് 
+919961105105 (ചെറുവത്തൂര്‍)





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?