വിദേശത്ത് നിന്നും ദുരിതാശ്വാസ സഹായങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി

തിരുവനന്തപുരം: (www.kvartha.com 20.08.2018) പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും കേരളത്തിലേക്ക് ദുരിതാശ്വാസ സഹായങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് തീരുവ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സഹായങ്ങള്‍ വിമാനത്താവളത്തില്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

തീരുവയ്ക്ക് പുറമെ ഐജിഎസ്ടിയും എടുത്തുകളഞ്ഞിട്ടുണ്ട്. വിദേശത്ത് നിന്നും വന്‍തോതിലുള്ള ദുരിതാശ്വാസ സഹായങ്ങള്‍ എത്തുന്നുണ്ട്. വന്‍ നികുതി ഈടാക്കുന്നതിനെ തുടര്‍ന്ന് ഇതെല്ലാം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

Kerala, News, Flood, Rain, Tax, Kerala floods: Center exempts custom duty and IGST on relief material headed to Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Flood, Rain, Tax, Kerala floods: Center exempts custom duty and IGST on relief material headed to Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?