സഹായത്തിനായി അലമുറയിടും, സഹായിക്കാനെത്തുന്നവരുടെ പഴ്‌സ് അടിച്ചുമാറ്റും; ഡല്‍ഹിയില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 07.08.2018) ഡല്‍ഹിയിലെ മൂല്‍ ചന്ദ് മെട്രോ സ്റ്റേഷന് സമീപം രണ്ട് സ്ത്രീകള്‍ അറസ്റ്റിലായി. സ്വീറ്റി (24), മുസ്‌ക്കാന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സഹായത്തിനായി അലമുറയിടുകയും ആരെങ്കിലും സഹായത്തിനെത്തിയാല്‍ അവരുടെ പഴ്‌സ് അടിച്ചുമാറ്റുകയുമാണ് ഇവരുടെ മോഷണ രീതി.

National, Robbery, Arrest

ആഗസ്റ്റ് നാലിന് രാത്രി ഒന്‍പതരയ്ക്ക് മെട്രോ സ്റ്റേഷന് സമീപം പട്രോളിംഗ് നടത്തിയ പോലീസുകാരാണ് മോഷ്ടാക്കളെ പിടികൂടിയത്. ഒരാള്‍ യുവതികളെ ഓടിക്കുന്നത് കണ്ട പോലീസ് യുവതികളെ പിടികൂടുകയായിരുന്നു. ഓടിച്ചയാളുടെ പഴ്‌സ് യുവതികളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: During investigation, the complainant told police that while he was going home on his motorcycle, at around 9:30 pm when he reached near the metro station, he was signalled by two women who were shouting Help! Help!.

Keywords: National, Robbery, Arrest


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?