കാസര്‍കോട് സ്വദേശിയായ വ്യാപാരി ബംഗളൂരുവില്‍ അസുഖത്തെതുടര്‍ന്ന് മരിച്ചു

മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 17.08.2018) കാസര്‍കോട് സ്വദേശിയായ വ്യാപാരി ബംഗളൂരുവില്‍ അസുഖത്തെതുടര്‍ന്ന് മരിച്ചു. ബംഗളൂരു ശിവാജി നഗറിലെ വ്യാപാരിയും മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് ബാക്കിത് മാനിലെ പരേതനായ മുഹമ്മദ് ബീഫാത്വിമ ദമ്പതികളുടെ മകനുമായ അബ്ദുല്‍ കരീം (46) ആണ് മരിച്ചത്.

ഭാര്യ: ആഇശ. മക്കള്‍: മുഹമ്മദ് ദിൽഷാദ് (ഏഴാംതരം വിദ്യാര്‍ത്ഥി), ഫാത്വിമത്ത് സിയ (മൂന്ന്). സഹോദരങ്ങള്‍: അബ്ബാസ്, കബീര്‍ (ഇരുവരും വ്യാപാരികൾ ബംഗളൂരു), ഖദീജ, മിസ്‌രിയ, റഷീദ, അസ്മ, സൈബുന്നിസ, അസീന.

മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടിലെത്തിച്ച് കോട്ടക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ കാസർകോട് വാർത്തയോട് പറഞ്ഞു.
Kasargod, Obituary, Obit News, Mogral Puthur, Kareem, Shivaji Nagar, Bangalore

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasargod, Obituary, Obit News, Mogral Puthur, Kareem, Shivaji Nagar, Bangalore, Kasargod native dies in Bangalore
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?