യു എ ഇയിലെ അടുത്ത പൊതുഅവധി ദിനങ്ങള്‍ അറിയാം...
ദുബൈ: (www.kvartha.com 27.08.2018) ബലിപെരുന്നാള്‍ അവധിക്ക് ശേഷം എല്ലാവരും ഇപ്പോള്‍ ജോലിത്തിരക്കിലാണ്. എന്നാല്‍ ഇനി ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളൂ അടുത്ത അവധി ദിനമെത്താന്‍. സെപ്റ്റംബര്‍ 11ന് (മുഹറം ഒന്ന്) പൊതു അവധി. ഇതുകൂടാതെ നവംബര്‍ 19 (റബീഉല്‍ അവ്വല്‍ 12, മീലാദ് നബി), നവംബര്‍ 30 (രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവര്‍ക്കായുള്ള രക്തസാക്ഷി ദിനം)നും അവധി വരാനുണ്ട്.
ഇതിന് പുറമെ ഡിസംബറില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് രണ്ട്, മൂന്ന് തീയ്യതികളില്‍ പൊതു അവധിയാണ്. ഇതായിരിക്കാം ഈ വര്‍ഷത്തെ അവസാന പൊതു അവധി ദിനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, News, Holidays, Coming soon: The next UAE holiday for public, private sector

Powered by Info News For You

Comments
Post a Comment