മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: കലക്ടര്‍ക്ക് മാത്രം ഇതുവരെ ലഭിച്ചത് ഒരുകോടി രൂപ

കാസര്‍കോട് (www.evisionnews.co): പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് മാത്രമായി ഇതുവരെ സംഭാവനയായി ലഭിച്ചത് 1,11,99,914 രൂപയാണ് ലഭിച്ചത്. ഇന്ന് മാത്രം ചെക്കായി 45,36,820 രൂപയും പണമായി 3,47,003 രൂപയുമാണ് ലഭിച്ചത്. ഇന്നലെ മൊത്തം ലഭിച്ചത് 63,16,091 രൂപയാണ്. കൂടാതെ മൂന്നുവിഭവ സമാഹരണ കേന്ദ്രങ്ങളിലായി പുതിയവസ്ത്രങ്ങളും മെഴുകുതിരി, നാപ്കിന്‍, മരുന്നുകള്‍, പാത്രങ്ങള്‍, ഡ്രൈഫുഡ്, ഡ്രൈഫ്രൂട്ട്‌സ്, ശുചീകരണ വസ്തുക്കള്‍ എന്നിങ്ങനെയും ശേഖരിക്കുന്നുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?