ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയം; ഭര്‍ത്താവ് വിളിച്ചുവരുത്തിയ ഭാര്യാസഹോദരന്‍ സഹോദരിയെ വെടിവെച്ച് കൊല്ലാന്‍ ശ്രമം

ഹൗറ(പശ്ചിമ ബംഗാള്‍): (www.kvartha.com 10.08.2018) പ്രണയബന്ധമുണ്ടെന്ന സംശയത്തില്‍ സഹോദരിയെ വെടിവെച്ചുകൊല്ലാന്‍ യുവാവിന്റെ ശ്രമം. ചെവിക്ക് വെടിയേറ്റ സഹോദരിയെ ഹൗറ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂര്‍ ജഹാനാണ് (26) പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.

National, Murder attempt

നൂറിന്റെ ഭര്‍ത്താവ് മെഹന്ദി ഹുസൈനാണ് നൂറിന്റെ സഹോദരനായ മുഹമ്മദ് സലീമിനെ (29) വിളിച്ച് വരുത്തിയത്. തന്റെ ഫാക്ടറിയിലെ ജോലിക്കാരനുമായി നൂറിന് അവിഹിതബന്ധമുണ്ടെന്നായിരുന്നു ആരോപണം.

ബുധനാഴ്ച അര്‍ദ്ധരാത്രി ഒരു മണിയോടെയായിരുന്നു സംഭവം. അതേസമയം കുടുംബ വഴക്കിനെ തുടര്‍ന്ന് സഹോദരന്‍ തന്നെ വെടിവെച്ചുവെന്നാണ് നൂറിന്റെ മൊഴി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A 26-year-old woman was shot at by her brother in Madartala Lane area of Howrah district late Wednesday night because he allegedly suspected her of having an affair. An FIR has been registered in connection with the incident. Noor Jahan (26), a resident of Golabari area, sustained a bullet injury on her right ear, and was rushed to Howrah District Hospital.

Keywords: National, Murder attempt 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?