കടം കൊടുത്ത പണം തിരിച്ചുചോദിച്ച യുവാവിന് സഹോദരന്റെയും മകന്റെയും മര്‍ദനം

കുമ്പള: (www.kasargodvartha.com 26.08.2018) കടം കൊടുത്ത പണം തിരിച്ചുചോദിച്ചതിന് സഹോദരനും മകനും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ആരിക്കാടിയിലെ അബൂബക്കര്‍ സിദ്ദീഖിനാണ് (36) മര്‍ദനമേറ്റത്. പരിക്കേറ്റ സിദ്ദീഖിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേരത്തെ സഹോദരന് പണം കടം കൊടുത്തിരുന്നു. ഇത് തിരിച്ചുചോദിച്ചതിന് സഹോദരനും മകനും ചേര്‍ന്ന് വീടിന് സമീപം വെച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് സിദ്ദീഖ് പരാതിപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Assault, Attack, Crime, Top-Headlines, Youth assaulted by brother and his son
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?