ഏഷ്യന്‍ ഗെയിംസ്: സ്‌ക്വാഷില്‍ ദീപിക പള്ളിക്കല്‍ സെമിയില്‍
ജക്കാര്‍ത്ത: (www.kvartha.com 24.08.2018) ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ ദീപിക പള്ളിക്കല്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ജാപ്പനീസ് താരത്തെയാണ് ദീപിക തോല്‍പിച്ചത്. ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ സെമിയിലെത്തുന്ന ആദ്യ മലയാളി താരമാണ് ദീപിക പള്ളിക്കല്‍.
നേരത്തെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സൗരവ് ഘോഷാല്‍ ക്വാര്‍ട്ടറിലെത്തിയിരുന്നു. നിലവിലെ ഏഷ്യാഡ് സില്‍വര്‍ മെഡലിസ്റ്റ് ആണ് സൗരവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Asia, Sports, Indonesia, Athletes, World, News, Asian games, Squash, Deepika Pallikal, Asian games: Deepika Pallikal into Semi Final.
നേരത്തെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സൗരവ് ഘോഷാല്‍ ക്വാര്‍ട്ടറിലെത്തിയിരുന്നു. നിലവിലെ ഏഷ്യാഡ് സില്‍വര്‍ മെഡലിസ്റ്റ് ആണ് സൗരവ്.
Keywords: Asia, Sports, Indonesia, Athletes, World, News, Asian games, Squash, Deepika Pallikal, Asian games: Deepika Pallikal into Semi Final.
Powered by Info News For You

Comments
Post a Comment