കേരളത്തോട് കേന്ദ്രസര്‍ക്കാരിന് ചിറ്റമ്മ നയം; പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മായാവതി

ലഖ്‌നൗ: (www.kvartha.com 29.08.2018) കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ബി എസ് പി അധ്യക്ഷ മായാവതി പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തോട് കേന്ദ്രസര്‍ക്കാരിന് ചിറ്റമ്മനയമാണെന്ന് മായാവതി പറഞ്ഞു. 'കേരളത്തിന്റെ മുഴുവന്‍ ഭാഗങ്ങളും കര്‍ണ്ണാടകയിലെ ചില പ്രദേശങ്ങളും പ്രകൃതി ദുരന്തത്തില്‍ കെടുതിയനുഭവിക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് മതിയായ പരിഗണന നല്‍കുന്നില്ല. ഇക്കാര്യത്തില്‍ ബി ജെ പി രാഷ്ട്രീയം കളിക്കുകയാണ്' മായാവതി പറഞ്ഞു.

നേരത്തെ, ജി എസ് ടിയില്‍ സെസ് ചുമത്തുവാനുള്ള അധികാരം കേരളത്തിന് നല്‍കണമെന്ന് മായാവതി ആവശ്യപ്പെട്ടിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Lucknow, Uttar Pradesh, Kerala, Politics, Mayavathi, BSP, BJP, Central Government, Trending, Flood, Mayawati: Modi government giving step-motherly treatment to Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?