മഴ നാശം വിതച്ച കേരളത്തിന് ആശ്വാസധനവുമായി എം എ യൂസഫലി; ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി നല്‍കും

കൊച്ചി: (www.kvartha.com 12.08.2018) കനത്ത മഴ നാശം വിതച്ച കേരളത്തിന് വ്യവസായി എം എ യൂസുഫലിയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രളയ ദുരിതം അനുഭവിക്കുന്ന കേരള ജനതയ്ക്കായി നിരവധി പേര്‍ സഹായ വാഗ്ദാനം ചെയ്തിരുന്നു.

താര സംഘടനയായ അമ്മ, നടന്‍ കാര്‍ത്തി, സൂര്യ, കമല്‍ ഹാസന്‍ എന്നിവരും കേരളത്തിന് സഹായ ഹസ്തവുമായെത്തിയിരുന്നു. ദുരന്ത ബാധിതര്‍ക്ക് കഴിയാവുന്ന വിധത്തില്‍ സഹായം നല്‍കണമെന്ന് നടന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, വിനായകന്‍ എന്നിവര്‍ ഫേസ്ബുക്കിലും യൂട്യൂബ് വീഡിയോയിലൂടെയും അഭ്യര്‍ഥിച്ചിരുന്നു.


Keywords: Kerala, Kochi, News, Rain, Trending, M.A.Yusafali, Finance, Business, MA Yusufali donated 5 crore for CM's DRF 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?