പരീക്ഷയെഴുതാന്‍ പോയ യുവതി മംഗളുരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു

ഉദുമ: (www.kasargodvartha.com 08.08.2018) യുവതി മംഗളുരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു. കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഇസഹാഖിന്റെ ഭാര്യയും കങ്കനാടിയിലെ മുഹമ്മദ്കുഞ്ഞിയുടെയും ഖദീജ ബാനുവിന്റെയും മകളുമായ തഹസും (23) ആണ് മരണപ്പെട്ടത്.

മംഗളൂരു ദേര്‍ളക്കട്ട എ.ബി. ഷെട്ടി ഫാര്‍മസി കോളജിലെ ബിഫാം വിദ്യാര്‍ത്ഥിനിയാണ്. ബുധനാഴ്ച രാവിലെ പരീക്ഷ എഴുതാനായി വീട്ടില്‍ നിന്നും കോളജിലേക്ക് പോകുന്നതിനിടയില്‍ തൊക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപമാണ് അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകന്‍: സൗഭാന്‍ (രണ്ട് വയസ്)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Udma, kasaragod, Obituary, Train, Mangalore, Housewife, Student, Woman dies after train hits
   < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?