ഷോപ്പിംഗ് സെന്ററിന് സമീപം വിമാനം തകര്‍ന്ന് വീണ് അഞ്ച് മരണം
സാന്ത അന(യു എസ്): (www.kvartha.com 06.08.2018) കാലിഫോര്‍ണിയയിലെ സാന്ത അന സിറ്റിയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് അഞ്ച് മരണം. ഞായറാഴ്ചയാണ് സംഭവം. സൗത്ത് കോസ്റ്റ് പ്ലാസ ഷോപ്പിംഗ് സെന്ററിന് സമീപത്തെ പാര്‍ക്കിംഗ് ഏരിയയിലേയ്ക്കാണ് വിമാനം തകര്‍ന്ന് വീണത്.
മരിച്ച അഞ്ച് പേരും വിമാനത്തിലുണ്ടായിരുന്നവരാണ്. പാര്‍ക്കിംഗ് ഏരിയയിലുണ്ടായിരുന്ന ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല.
സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്ന വിമാനം. കോണ്‍കോര്‍ഡ് ഈസ്റ്റ് ബേയില്‍ നിന്നും പറന്നുയര്‍ന്നതായിരുന്നു വിമാനം. അപകടത്തില്‍ എഫ് എ എ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The plane was registered to a San Francisco company and had flown from the East bay suburb of Concord, according to the Federal Aviation Administration (FAA) records.
Keywords: World, Plane crash, US

Powered by Info News For You

Comments
Post a Comment