കമിതാക്കളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഭിവന്തി(മഹാരാഷ്ട്ര): (www.kvartha.com 04.08.2018) കമിതാക്കളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒരു സാരിയുടെ രണ്ട് തലയ്ക്കല്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍. സാഗര്‍ സന്തോഷ് വഗെ (24), അങ്കിത ദിവ് (20) എന്നിവരാണ് മരിച്ചത്.
വിവാഹത്തിന് മൂന്ന് വര്‍ഷം മുന്‍പ് തന്നെ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹബന്ധത്തില്‍ സാഗറിന് ഒരു വയസുള്ള ആണ്‍കുട്ടിയും അങ്കിതയ്ക്ക് രണ്ട് വയസുള്ള ആണ്‍കുട്ടിയുമുണ്ട്. ഭര്‍ത്താവിന്റെ വീട്ടിലാണ് അങ്കിത താമസിച്ചിരുന്നത്. ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണം വ്യക്തമല്ല. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Villagers from the Lapbudruk village where the bodies were found informed Padgha police who then brought down the bodies and sent them for post mortem.

Keywords: National, Suicide
Powered by Info News For You

Comments
Post a Comment