ഷോളയാര്‍ അണക്കെട്ടില്‍ കുടുങ്ങിയ മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി
തൃശൂര്‍:(www.kvartha.com 20/08/2018) ഷോളയാര്‍ അണക്കെട്ടില്‍ കുടുങ്ങിയ മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെ ഹെലികോപ്റ്റര്‍ മാര്‍ഗം രക്ഷപ്പെടുത്തി. അതേസമയം അഞ്ച് ഉദ്യോഗസ്ഥര്‍ ഇനിയും സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ ദിവസം ഇവരെ രക്ഷിക്കാന്‍ നാവികസേന ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ തടസ്സമാവുകായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഉദ്യോഗസ്ഥര്‍ അണക്കെട്ടില്‍ കുടുങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thrissur, Kerala, KSEB, Helicopter, Flood, Trending, Rain, 3 KSEB officers rescued from Sholayar Dam

Powered by Info News For You

Comments
Post a Comment