അസുഖത്തില്‍ മനംനൊന്ത് വീട്ടമ്മ അടുക്കളയില്‍ തൂങ്ങിമരിച്ചു

ചീമേനി: (www.kasargodvartha.com 24.08.2018) വിട്ടുമാറാത്ത അസുഖത്തില്‍ മനംനൊന്ത് വീട്ടമ്മ അടുക്കളയില്‍ തൂങ്ങിമരിച്ചു. ചീമേനി കുഞ്ഞിപ്പാറയിലെ പരേതനായ മുരളീധരന്റെ ഭാര്യ വിലാസിനി (64) ആണ് തൂങ്ങിമരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ഏകന്‍ മകന്‍ അമല്‍ജിത്ത് തൊട്ടടുത്ത വീട്ടിലായിരുന്നു. മകന്‍ തിരിച്ചെത്തിയപ്പോഴാണ് മാതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: Kasaragod, Kerala, news, Top-Headlines, Hanged, Death, Obituary, Cheemeni, House wife found dead hanged
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?