കാരാപ്പുഴ ഡാമും തുറന്നു; തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
കല്‍പ്പറ്റ:(www.kvartha.com 16/08/2018) ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വയനാട്ടിലെ കാരാപ്പുഴ ഡാമും തുറന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാം തുറന്നത്. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതലാണ് ഡാം തുറന്നത്.
ഘട്ടം ഘട്ടമായി 25 സെന്റീ മീറ്റര്‍ ആണ് തുറക്കുക. ഡാം ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ രാവിലെ മുതല്‍ താല്‍കാലികമായി കാരപ്പുഴ - അമ്പലവയല്‍ റോഡിലുടെ ഉള്ള യാത്ര നിരോധിച്ചതായും എഇ അറിയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Flood, Trending,Karappuzha dam opened

Powered by Info News For You

Comments
Post a Comment