കേരളത്തിന്റെ കഞ്ഞിയില്‍ പാറ്റയിട്ട് കേന്ദ്രം; വിദേശ സഹായം വേണ്ട
ന്യൂ ഡല്‍ഹി: (www.kvartha.com 21.08.2018) വെള്ളപ്പൊക്കക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലേക്കുള്ള വിദേശസഹായങ്ങള്‍ക്ക് കേന്ദ്രം തടസ്സമാവുന്നു. കേരളത്തിനുള്ള ദുരിതാശ്വാസ നടപടികള്‍ തങ്ങള്‍ സ്വയം ചെയ്‌തോളാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കേന്ദ്രത്തിന്റെ ദുശ്ശാഠ്യം മൂലം യു എന്‍ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സംഘടനകളും വിദേശരാജ്യങ്ങളും നല്‍കിയ സഹായവാഗ്ദാനങ്ങള്‍ മുടങ്ങുമോയെന്ന ആശങ്കയും ഉയര്‍ന്നുവന്നിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, New Delhi, News, Kerala, Central Government, Trending, Flood,Foreign assistance, Kerala floods; Central government denies foreign assistance

Powered by Info News For You

Comments
Post a Comment