പാലത്തിന്റെ കൈവരിയില്‍ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ തുങ്ങി മരിച്ച നിലയില്‍
കാസര്‍കോട് (www.evisionnews.co): പാലത്തിന്റെ കൈവരിയില്‍ കയര്‍കെട്ടിവെച്ച് താഴേക്ക് ചാടി ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ മരിച്ചു. പള്ളിക്കര പാക്കത്ത് താമസക്കാരനും തമിഴ്നാട് സ്വദേശിയുമായ പരേതനായ ഭാസ്‌ക്കരന്റെ മകന്‍ മാടത്താ (23)ണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ചൂരല്‍കടവ് പാലത്തിലാണ് സംഭവം. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എസ്ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Powered by Info News For You

Comments
Post a Comment