ഹെപ്റ്റാത്തലണില്‍ ചരിത്രത്തിലാദ്യമായി പൊന്നണിഞ്ഞ് ഇന്ത്യ; തങ്കത്തിളക്കത്തില്‍ സ്വപ്‌ന ബര്‍മ്മന്‍
ജക്കാര്‍ത്ത: (www.kvartha.com 30.08.2018) ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റാത്തലണില്‍ ചരിത്രത്തിലാദ്യമായി പൊന്നണിഞ്ഞ് ഇന്ത്യ. 22 കാരിയായ സ്വപ്‌ന ബര്‍മ്മനാണ് ഇന്ത്യയെ പൊന്നണിയിച്ചത്. ആകെ 6026 പോയിന്റുകളാണ് സ്വപ്ന നേടിയിരിക്കുന്നത്. സ്വപ്നയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് ജക്കാര്‍ത്ത സാക്ഷ്യം വഹിച്ചത്.
ആദ്യമായാണ് സ്വപ്‌ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനെത്തുന്നത്. സ്വപ്നയെ കൂടാതെ നാലുപേര്‍ മാത്രമാണ് വനിതാ ഹെപ്റ്റാത്തലണില്‍ ഇതുവരെ 6000 പോയന്റിന് മുകളില്‍ നേടിയിട്ടുള്ളത്. ചൈനയുടെ ക്വിങ്ലിങ് വാങ് 5954 പോയിന്റുമായി വെള്ളിയും ജപ്പാന്റെ യുകി യമാസാകി 5873 പോയിന്റുമായി വെങ്കലവും നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Sports, Athletes, Indian Athletes, Asia, Gold Price, Swapna Barman, heptathlete, Asian Games, Swapna Barman becomes first Indian heptathlete to win Asian Games gold.

Powered by Info News For You

Comments
Post a Comment