പോലീസ് കമ്മീഷണറുടെ വീടിന് സമീപം വെടിവെയ്പ്പ്; അഞ്ച് പേര്‍ക്ക് പരിക്ക്
ലഖ്‌നൗ: (www.kvartha.com 23.08.2018) പോലീസ് കമ്മീഷണറുടെ വീടിന് സമീപമുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച്ച ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. അജ്ഞാതരായ തോക്കുധാരികള്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി എ എസ് പി ഷഹാബ് മദൂര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ക്ക് നേരത്തെ വധഭീഷണിയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Uttar Pradesh, Lucknow, News, Police, Firing, Police Commissioner, 5 Injured In Firing Near Commissioner House In Gorakhpur

Powered by Info News For You

Comments
Post a Comment