വിദേശ മദ്യം കടത്തിയ യുവാവ് എക്‌സൈസ് പിടിയില്‍

കുമ്പള:(www.kasargodvartha.com 19/08/2018) വിദേശ മദ്യം കടത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കുഞ്ചത്തല മുന്നറിലെ കെ സഞ്ജീവ ഷെട്ടിയെയാണ് കുമ്പള എക്‌സൈസ് സംഘം പിടികൂടിയത്.


180 മില്ലിയുടെ 35 കുപ്പി കര്‍ണാടക നിര്‍മിത വിദേശമദ്യം ഇയാളില്‍ നിന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിടികൂടി.

Keywords: News, Kumbala,Kasaragod, Kerala, Liquor, Youth, Arrest, Man arrested with Liquor




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?