വെള്ളം ഇറങ്ങിയാലും കൊച്ചി എയര്‍പോര്‍ട്ട് തുറന്നേക്കില്ല
കൊച്ചി: (www.kvartha.com 17.08.2018) വെള്ളം കയറിയതിനെതുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വെള്ളം ഇറങ്ങിയാലും തുറന്നേക്കില്ലെന്ന് സൂചന. മഴ തുടരുന്നതിനാല്‍ വെള്ളം ഇറങ്ങാന്‍ സമയമെടുക്കും. അതിനാല്‍ തന്നെ നേരത്തെ അറിയിച്ചതുപ്രകാരം 26ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിമാനത്താവളം തുറക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളം ഇറങ്ങിയാലും വിമാനത്താവളം പ്രവര്‍ത്തനസജ്ജമാവണമെങ്കില്‍ ഒരാഴ്ച്ചയോളം സമയമെടുക്കുമെന്നാണ് സൂചന.
റണ്‍വേയിലും ടാക്സിവേയിലും, ഏപ്രണിലും വെള്ളം കയറിയ സാഹചര്യത്തിലാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. കനത്ത മഴ മൂലം പരിസരപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ വിമാനത്താവളത്തില്‍ നിന്നും വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയാന്‍ സാധിക്കുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, Ernakulam, News, Flood, News, Trending, Airport, CIAL opening will face delay

Powered by Info News For You

Comments
Post a Comment