ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്; അസോസിയേഷന്റെ പ്രവര്‍ത്തനം ഗുണ്ടാ സംഘത്തിന്റെ പോലെ, സിനിമകളെ കൂവിത്തോല്‍പ്പിക്കുന്ന പ്രവണത ശരിയല്ലെന്നും താരം
തിരുവനന്തപുരം: (www.kvartha.com 02.08.2018) ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ് രംഗത്ത്. ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനം ഗുണ്ടാ സംഘത്തിന്റെ പോലെയാണെന്നും സിനിമകളെ കൂവിത്തോല്‍പ്പിക്കുന്ന പ്രവണത ശരിയല്ലെന്നും നടന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പോലെയുള്ള താരങ്ങള്‍ ഫാന്‍സ് അസോസിയേഷനെ പ്രോത്സാഹിപ്പിക്കരുതെന്നും ഇന്ദ്രന്‍സ് അറിയിച്ചു.
ഫാൻസ് അസോസിയേഷനുകൾ നടത്തുന്ന കൂവി തോൽപ്പിക്കൽ കുട്ടികളിൽ ഗൂണ്ടാസംസ്കാരം വളർത്താൻ വഴിവെക്കും. പഠിക്കുന്ന കുട്ടികളിൽ ഇത്തരം സ്വഭാവങ്ങൾ ഉണ്ടാകാൻ പാടില്ല. ഇക്കാര്യം കുട്ടികളോട് പറയാറുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Indrans against fans associations, Thiruvananthapuram, News, Criticism, Cinema, Entertainment, Kerala.
Keywords: Indrans against fans associations, Thiruvananthapuram, News, Criticism, Cinema, Entertainment, Kerala.
Powered by Info News For You

Comments
Post a Comment