കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാന്‍ യു എ ഇയിലെ ഖലീഫ ഫൗണ്ടേഷനും
ദുബൈ: (www.kvartha.com 20.08.2018) കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാന്‍ യു എ ഇയിലെ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷനും. ഇതിനായി അടിയന്തിര ദുരിതാശ്വാസ ക്യാമ്പയിന് ഫൗണ്ടേഷന്‍ തുടക്കമിട്ടു.
യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബൂദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണമാണ് ക്യാമ്പയിന്‍. ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ക്യാമ്പയിന് നേതൃത്വം നല്‍കുക.
കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ അടിയന്തിര സഹായമെത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Khalifa bin Zayed Al Nahyan Foundation has launched an emergency relief campaign to assist the Kerala flood victims.
Keywords: Gulf, Kerala, Flood

Powered by Info News For You

Comments
Post a Comment