ഉപ്പളയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊല രാഷ്ട്രീയ പ്രേരിതമല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍ പിള്ള
കാസര്‍കോട്: (www.kasargodvartha.com 06.08.2018) ഉപ്പള സോങ്കാലില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ബിജെപിക്ക് ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. കാസര്‍കോട് പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപ്രേരിതമല്ല കൊലയ്ക്ക് കാരണം. കൊലപാതകത്തെ അപലപിക്കുന്നു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം.
എന്നാല്‍ കൊലപാതകത്തില്‍ സിപിഎം മുതലെടുപ്പ് രാഷ്ട്രീയം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മദ്യവില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ടു തന്നെ മാധ്യമങ്ങള്‍ക്ക് കാരണം അന്വേഷിച്ചാല്‍ അക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, CPM, Top-Headlines, BJP, BJP State president Sreedharan Pillai on Siddeeque murder
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uppala, CPM, Top-Headlines, BJP, BJP State president Sreedharan Pillai on Siddeeque murder
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment