അപകടം തുടര്‍ക്കഥ; അനാസ്ഥ തുടരുന്നു, ദേശീയപാതയിലെ കുഴി വെട്ടിക്കുന്നതിനിടെ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
കാസര്‍കോട്: (www.kasargodvartha.com 10.08.2018) അപകടം തുടര്‍ക്കഥയായിട്ടും അധികൃതര്‍ അനാസ്ഥ തുടരുന്നു. ദേശീയപാതയിലെ കുഴി വെട്ടിക്കുന്നതിനിടെ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട്- മംഗളൂരു ദേശീയപാതയിലെ മംഗല്‍പാടി കുക്കാറില്‍ വെച്ചാണ് അപകടമുണ്ടായത്. ഉപ്പള നയാബസാര്‍ ഐല സ്വദേശികളായ രണ്ടു പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഴി വെട്ടിക്കുന്നതിനിടെ മാരുതി 800 കാറില്‍ എതിരെ നിന്നും വരികയായിരുന്ന പിക്കപ്പ് വാനിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗത സ്തംഭനമുണ്ടായി. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Injured, Mangalpady, 2 Injured in Car- Pick up accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Accident, Injured, Mangalpady, 2 Injured in Car- Pick up accident
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment