വിവാഹത്തിന്റെ രണ്ടാം നാള്‍ നവ വധു വാഹനാപകടത്തില്‍ മരിച്ചു
ഷാര്‍ജ: (www.kvartha.com 10.08.2018) വിവാഹത്തിന്റെ രണ്ടാം നാള്‍ വധു വാഹനാപകടത്തില്‍ മരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അല്‍ ഖാസിമി ആശുപത്രിയില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ചികില്‍സയിലാണ് അദ്ദേഹം.
ഏഴാം തീയതിയാണ് അപകടമുണ്ടായത്. ഹുയം (25) ആണ് മരിച്ചത്. ഭര്‍ത്താവ് മുഹമ്മദ് അബ്ദുല്ല അല്‍ ജലഫിനൊപ്പം ബന്ധുവീട് സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം.
നിയമം മറികടന്ന് നീങ്ങിയ കാറില്‍ ഒരു ട്രക്ക് പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. ഹുയം സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: It was when the couple was on Emirates road, returning back to Sharjah, that the husband violated a traffic rule and was hit by a truck from behind. The car veered off the road with the impact, said Lieutenant Colonel Saud Abdulrahman Al Shaibah, member of Traffic Awareness and Information Department at Sharjah Police said.

Keywords: Gulf, UAE, Accident
Powered by Info News For You

Comments
Post a Comment