വീടിനു മുന്നില്‍ സി സി ടി വി സ്ഥാപിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനം
ഉഡുപ്പി: (www.kasargodvartha.com 07.08.2018) വീടിനു മുന്നില്‍ സി സി ടി വി സ്ഥാപിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനം. പരിക്കേറ്റ ഗൃഹനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഡുപ്പി ബദനിദിയൂരിലെ സുനില്‍ ഡിസൂസ (32)യ്ക്കാണ് മര്‍ദനമേറ്റത്. മൂന്നു മാസം മുമ്പ് തെരഞ്ഞെടുപ്പ് സമയത്താണ് സുനില്‍ വീടിനു മുന്നില്‍ സി സി ടി വി സ്ഥാപിച്ചത്. ഇതിനെ ചില യുവാക്കള്‍ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് കഴിഞ്ഞദിവസം രാത്രി ബിജെപി പ്രവര്‍ത്തകര്‍ സുനിലിനെ വീടുകയറി ആക്രമിച്ചത്. 75,000 രൂപയുടെ സ്വര്‍ണമാല സംഘം തട്ടിയെടുത്തതായും ആശുപത്രിയില്‍ കഴിയുന്ന സുനില്‍ പരാതിപ്പെട്ടു. ബിജെപി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മറ്റൊരു നേതാവും ചേര്‍ന്നാണ് തന്നെ മര്‍ദിക്കാന്‍ ബിജെപി പ്രവര്‍ത്തകരെ പറഞ്ഞുവിട്ടതെന്നും സുനില്‍ ആരോപിച്ചു. സംഭവത്തില്‍ മല്‍പെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, National, Attack, Assault, Crime, Top-Headlines, Political party, Politics, Karnataka, Congress activist attacked by BJP supporters for installing CCTV camera
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment