തളങ്കര കടവത്ത് ആയിഷാബി നിര്യാതയായി


തളങ്കര (www.evisionnews.co): നുസ്രത്ത് നഗറിലെ പഴയകാല വ്യാപാരിയും പത്രഏജന്റ് കൂടിയായ പരേതനായ ടി.എ അബ്ദുല്ല കോളിയാടിന്റെ ഭാര്യ കടവത്ത് ആയിഷാബി (88) നിര്യാതനായി. മക്കള്‍: അബൂബക്കര്‍ കടവത്ത്, കോണ്‍ഗ്രസ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ ഉസ്മാന്‍ കടവത്ത്, നൂറുദ്ധീന്‍ കടവത്ത്, ദൈനബി, സഫിയ, കമറുന്നിസ. മരുമക്കള്‍: ടി.എ ഹംസ ഹാജി വെല്‍ഫിറ്റ് ദുബൈ, പരേതാനായ മുസ്താഖ്, തൊട്ടില്‍ ഇബ്രാഹിം, ഖൈറുന്നിസ, ഫരിദ, മുന്‍താസ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?