ഇറാനിയന്‍ കരുത്തിന് മുന്നില്‍ അടിപതറി; ചരിത്രത്തത്തിലാദ്യമായി ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യ സ്വര്‍ണ്ണം കൈവിട്ടു
ജക്കാര്‍ത്ത: (www.kvartha.com 23.08.2018) ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലാദ്യമായി ഇന്ത്യ കബഡിയില്‍ സ്വര്‍ണ്ണം കൈവിട്ടു. സ്വര്‍ണ്ണം ഉറപ്പിച്ചിരുന്ന നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിഫൈനലില്‍ ഇറാനോടാണ് അട്ടിമറി തോല്‍വി വഴങ്ങിയത്. 18-27 എന്ന സ്‌കോറിനാണ് ഇറാന്‍ ഇന്ത്യയെ തകര്‍ത്തത്.
ഇതോടെ ഗെയിംസ് ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, News, Indonesia, India, Kabadi, Asian Games, Iran, Seven-Time Defending Champs India Lose Men’s Kabaddi Semi-Finals

Powered by Info News For You

Comments
Post a Comment