മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സഹായിക്കണം: മന്ത്രി കടകംപള്ളി

തിരുവനന്തപുരം: (www.kvartha.com 19/08/2018) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് സഹായിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന് ഇതുവരെ 44 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. റസിഡന്‍സ് അസോസിയേഷനുകളും സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും തങ്ങളാല്‍ കഴിയുന്നതിന്റെ പരമാവധി സഹായം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.


Keywords: Kerala, Thiruvananthapuram, News, CM, Minister, Flood, Rain, Kadakampalli Surendran for CMDRF 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?