പരാതികള്‍ പരിശോധിക്കാനുളള ഉദ്യോഗസ്ഥനെ നിയമിക്കാത്തതിന് വാട്സ്ആപ്പിന് സുപ്രീം കോടതിയുടെ വിമര്‍ശനം

ദില്ലി:(www.kvartha.com 27/08/2018) പരാതികള്‍ പരിശോധിക്കാനുളള ഉദ്യോഗസ്ഥനെ നിയമിക്കാത്തതിന് വാട്സ്ആപ്പിന് സുപ്രീം കോടതിയുടെ വിമര്‍ശനം. ഉപയോക്താക്കളുടെ പരാതികള്‍ പരിശോധിക്കാന്‍ നിലവില്‍ വാട്‌സാപ്പിന് പ്രത്യേക ഉദ്യോഗസ്ഥനില്ല. ഇതേതുടര്‍ന്ന് വാട്സ്ആപ്പിനോടും ഐടി മന്ത്രാലയത്തോടും വിശദീകരണം തേടി കോടതി നോട്ടീസ് അയച്ചു.

ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ നിയമനം ഇല്ലാത്തത് വിവര സാങ്കേതികവിദ്യാ നിയമത്തിന്റെ ലംഘനമാണെന്നാരോപിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമര്‍ശനം. വാട്സ്ആപ്പിനെ പണം കൈമാറ്റ ഇടപെടലുകള്‍ തുടങ്ങാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

 News, New Delhi, National, Complaint, Supreme Court of India, Supreme Court notice to Centre, WhatsApp against payments service

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Complaint, Supreme Court of India, Supreme Court notice to Centre, WhatsApp against payments service 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?