'മീശ': ഡിസി ബുക്‌സ് ശാഖകളില്‍ പോലീസ് കാവല്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.08.2018) മാതൃഭൂമി പിന്‍വലിച്ച എസ് ഹരീഷിന്റെ 'മീശ' നോവല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചതോടെ കേരളത്തിലെ ഡിസി ബുക്‌സ് ശാഖകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഹൈന്ദവ വിരുദ്ധത ആരോപിച്ച് വന്‍ പ്രതിഷേധമുയര്‍ന്നപ്പോഴാണ് 'മീശ' നോവല്‍ മാതൃഭൂമി പിന്‍വലിച്ചത്.
ഇതോടെയാണ് നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഡിസി ബുക്‌സ് രംഗത്ത് വന്നത്. ഡിസി ബുക്‌സിന് നേരെ ആക്രമണമുണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, Book, 'Meesha': Police security for DC Books
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment