വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്: കാസര്‍കോട് ഗവ. കോളജ് യു.ഡി.എസ്.എഫ്- എം.എസ്.എഫ് സഖ്യത്തിന്
കാസര്‍കോട് (www.evisionnews.co): വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കസാര്‍കോട് കോളജ് യു.ഡി.എസ്.എഫ്- എം.എസ്.എഫ് സഖ്യത്തിന്. ഒമ്പത് മേജര്‍ സീറ്റുകളും സ്വന്തമാക്കിയാണ് യു.ഡി.എസ്.എഫ്- എം.എസ്.എഫ് സഖ്യം വിജയക്കൊടി പാറിച്ചത്.
Powered by Info News For You
Comments
Post a Comment