പ്രിന്‍സിപ്പാളിന്റെ പീഡനം; ആത്മഹത്യാ കുറിപ്പെഴുതി വെച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കമ്പ്യൂട്ടര്‍ റൂമില്‍ ജീവനൊടുക്കി
ഒഡീഷ:(www.kvartha.com 05/08/2018) പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ ജീവനൊടുക്കി.സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒഡീഷയിലെ മാല്‍ക്കന്‍ഗിരി ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിനി ഇടതു കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്. പ്രിന്‍സിപ്പാല്‍ തന്നെ പീഡിപ്പിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് കുട്ടി ജിവനൊടുക്കിയത്. നോട്ട് ബുക്കില്‍ നിന്ന് കുറിപ്പ് പോലീസ് കണ്ടെടുത്തതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്.
മറ്റ് കുട്ടികളേയും സമാനമായ രീതിയില്‍ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചതായും കുട്ടിയുടെ കുറിപ്പിലുണ്ട്. വിദ്യാര്‍ഥിനിയുടെ മൃതദേഹം സ്‌കൂളിലെ കമ്പ്യൂട്ടര്‍ റൂമില്‍ നിന്നും വ്യാഴാഴ്ച രാത്രിയാണ് കണ്ടെത്തിയത്.
ഐ.പി.സി. 376, 341 എന്നിവയ്ക്ക് പുറമേ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രങ്ങള്‍ തടയുന്ന പോക്‌സോ നിയമ പ്രകാരവും പ്രിന്‍സിപ്പലിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Arrest, Suicide, Police, Dead Body, Student,Principal harassment; 10th standard student committed suicide

Powered by Info News For You

Comments
Post a Comment