കരുണാനിധിക്ക് അന്ത്യ വിശ്രമം മറീന ബീച്ചില്‍; തമിഴ്‌നാട് സര്‍ക്കാരിന് തിരിച്ചടി; ഡി എം കെയുടെ ആവശ്യം അംഗീകരിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: (www.kvartha.com 08.08.2018) കരുണാനിധിയുടെ അന്ത്യ സംസ്‌കാരം മറീന ബീച്ചില്‍ തന്നെ. മുന്‍ മുഖ്യമന്ത്രി അണ്ണാ ദുരൈയുടെ സമീപത്ത് തന്നെ കരുണാനിധിക്ക് അന്ത്യവിശ്രമത്തിന് സ്ഥലമൊരുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. കരുണാനിധിക്ക് മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാനാകില്ലെന്ന എ ഐ എ ഡി എം കെ സര്‍ക്കാരിന്റെ നിലപാടിന് തിരിച്ചടിയായി കോടതി വിധി.
സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് ദ്രാവിഡ മുന്നേറ്റ കഴകം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 94കാരനായ കരുണാനിധി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണിദ്ദേഹം.
കോടതി വിധി കേട്ട് കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിന്‍ പൊട്ടിക്കരഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Madras High Court today ruled that Karunanidhi, the late Dravida Munnetra Kazhagam (DMK) supremo, can be buried next to CN Annadurai at Chennai's Marina beach.
Keywords: National, Tamilnadu,

Powered by Info News For You

Comments
Post a Comment