പ്രളയബാധിത മേഖലകളില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞം;ബ്രഹത് കര്‍മ്മപദ്ധതിയുമായി ശ്രീ ശ്രീ രവിശങ്കര്‍
തിരുവനന്തപുരം :(www.kvartha.com 28/08/2018)''പ്ലാസ്റ്റിക് മാലിന്യ രഹിതകേരളം ..ഒപ്പം ചേരൂ ..അണി ചേരൂ'' കേരളത്തിലെ പ്രളയ ബാധിത മേഖലകളില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞവുമായി ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ ബ്രഹത് കര്‍മ്മ പദ്ധതിക്ക് തുടക്കമായി.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ മേഖലകളില്‍നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യവസ്ത്തുക്കള്‍,കുടിവെള്ളവും,മറ്റു പാനീയങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗശേഷമുള്ള പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍, പ്രളയ ബാധിത മേഖലകളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയവ അതിശക്തമായ പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകുന്നു.
ആര്‍ട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് സന്നദ്ധ വളണ്ടിയര്‍മാര്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിനൊപ്പം പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞത്തിലും പങ്കാളികളാകും.
എല്ലാത്തരം പ്ലാസ്റ്റിക്കുകളും തരംതിരിച്ച് അതാതിടങ്ങളിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ ശേഖരിച്ചു വെക്കുകയാണ് ചെയ്യുന്നത്. ബാംഗളൂര്‍ ആശ്രമത്തിന്റെ നിയന്ത്രണത്തില്‍ പ്‌ളാസ്റ്റിക് സംസ്‌കരണകേന്ദ്രങ്ങളിലേക്ക് പിന്നീട് എത്തിക്കുന്നതാണ്.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമുള്ള ആര്‍ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങള്‍ക്കും,സംസ്ഥാനത്തെ മുഴുവന്‍ ആര്‍ട് ഓഫ് ലിവിംഗ് ടീച്ചര്‍മാര്‍ക്കും,ഉപകേന്ദ്രങ്ങള്‍ക്കും പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനവുമായി സഹകരണമുറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആര്‍ട് ഓഫ് ലിവിംഗ് കേരള സംസ്ഥാന ചെയര്‍മാന്‍ എസ് .എസ്.ചന്ദ്രസാബു പറഞ്ഞു.
ആര്‍ട് ഓഫ് ലിവിംഗ് നേതൃത്വത്തില്‍ നടക്കുന്ന ഈ സദുദ്യമത്തില്‍ പങ്കാളികളാവാന്‍ സാമൂഹ്യ ബോധവും രാജ്യസ്‌നേഹവുമുള്ള എല്ലാ വ്യക്തികളെയും സംഘടനകളെയും സന്നദ്ധപ്രവര്‍ത്തകരെയും ശ്രീ ശ്രീ രവിശങ്കര്‍ജി സ്വാഗതം ചെയ്യുന്നു,ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9447463491
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Flood, Trending,In the flood-affected areas, plastic waste disposal, Sri Sri Ravi Shankar

Powered by Info News For You

Comments
Post a Comment