ചൈനയില്‍ ചരക്ക് കപ്പല്‍ മുങ്ങി; ഏഴ് മരണം
ബെയ്ജിംഗ്: (www.kvartha.com 29.08.2018) ചൈനയില്‍ ചരക്ക് കപ്പല്‍ മുങ്ങി ഏഴ് പേര്‍ മരിച്ചു. െൈചനയിലെ ബെയ്ജിങ്ങ് നദിയില്‍ ഗുവാംഗ്‌ഡോംഗ് പ്രവിശ്യയിലാണ് കപ്പല്‍ മുങ്ങിയത്. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
യുയിംഗ്ഡ് കാര്‍ഗോ 8030 എന്ന കപ്പലാണ് മുങ്ങിയത്. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, China, Beijing, News, Ship, Drowned, Dead, Sinks, Beijing River, Seven dead as cargo ship sinks in China

![]() |
| File Photo |

Powered by Info News For You

Comments
Post a Comment