ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ് വാളും പി വി സിന്ധുവും സെമിയില്‍

ജക്കാര്‍ത്ത: (www.kvartha.com 26.08.2018)  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ് വാളും പി വി സിന്ധുവും സെമിയില്‍ പ്രവേശിച്ചു. തായ്‌ലന്‍ഡിന്റെ ലോക നാലാം നമ്പര്‍ താരം റാച്ചനോക് ഇന്റനോണിനെ 21 - 18, 21 - 16 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സൈന സെമിയിലെത്തിയത്. ഈയിനത്തില്‍ മെഡലുറപ്പിച്ചതോടെ രാജ്യത്തിന്റെ ചരിത്രമാണ് ഇവരുവരും മാറ്റിക്കുറിച്ചത്. ബാഡ്മിന്റന്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്.


തായ്‌ലന്‍ഡിന്റെ തന്നെ ജിന്റപോള്‍ നിച്ചാവോനെ 21 - 11, 16 - 21, 21 - 14 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലെത്തിയത്.

Keywords: Asia, Athletes, India, saina nehwal, Badminton, Final, Indonesia, Sports, PV Sindhu, Asian Games 2018 Badminton Highlights: PV Sindhu, Saina Nehwal reach semis, secure medals. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?