നിയന്ത്രണംവിട്ട കാര്‍ പാലത്തിന്റെ കൈവരിയിലിടിച്ച് ഒന്നരവയസ്സുകാരി മരിച്ചു
തൃശൂര്‍: (www.kvartha.com 29.08.2018) നിയന്ത്രണംവിട്ട കാര്‍ പാലത്തിന്റെ കൈവരിയിലിടിച്ച് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശികളായ ബിബിന്‍ പ്രവീണ ദമ്പതികളുടെ മകളായ നക്ഷത്രയാണ് മരിച്ചത്.
തൃശൂര്‍ പന്തല്ലൂരിലെ പാലത്തിന്റെ കൈവരിയിലാണ് കാറിടിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thrissur, News, Accident, Car, Child, Death, Bridge, Thrissur; child dead in accident

Powered by Info News For You

Comments
Post a Comment