പെട്രോള്‍ അടിച്ച് പോയ ഡ്രൈവര്‍ ഓട്ടോ റിക്ഷയില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 30.08.2018) പെട്രോള്‍ അടിച്ച് പോയ ഡ്രൈവര്‍ ഓട്ടോ റിക്ഷയില്‍ കുഴഞ്ഞുവീണ് മരിച്ചു. കുഡ്‌ളു കാളിയങ്കാട് സ്വദേശിയും നഗരത്തില്‍ ഓട്ടോ ഡ്രൈവറുമായ നവീന്‍ (44) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ കറന്തക്കാട് പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം.

നവീനെ ഓട്ടോ റിക്ഷയില്‍ അവശനിലയില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് പരിസരത്തുണ്ടായിരുന്നവര്‍ കാസര്‍കോട് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്‌സെത്തി കാസര്‍കോട് ജനറല്‍ ആശൂപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
Kasaragod, Auto Driver, Obituary, News, Naveen, Kudlu Kaliyangad Naveen passes away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Auto Driver, Obituary, News, Naveen, Kudlu Kaliyangad Naveen passes away
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?